Advertisement

[ad_1]

Alappuzha

oi-Swaroop Tk

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 22 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. പത്ത്‌പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ നൂറനാട് ഐ ടി ബി പി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. പത്ത്‌പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് .ഇന്ന് ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവായി.

covid

ഡല്‍ഹിയില്‍ നിന്നെത്തിയ തകഴി സ്വദേശികളായ ദമ്പതികള്‍, നൈജീരിയയില്‍ നിന്നെത്തിയ പത്തിയൂര്‍ സ്വദേശി, ദമാമില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ ചെട്ടിക്കാട് ,നൂറനാട്, ചേപ്പാട് സ്വദേശികള്‍. ആകെ 215 പേര്‍ രോഗം മുക്തരായി. ഇന്ന് രോഗം സ്ഥീരികരിച്ച രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 236പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട് .

cmsvideo

പിണറായിയും ശൈലജ ടീച്ചറും സമ്പര്‍ക്ക പട്ടികയില്‍ | Oneindia Malayalam

1. സൗദി അറേബ്യയില്‍ നിന്നും ജൂലൈ ഒന്നിന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 47 വയസുള്ള പുറക്കാട് സ്വദേശി.

2. യുഎഇയില്‍ നിന്നും ജൂണ്‍ 23 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു പുറക്കാട് സ്വദേശിയായ യുവാവ്

3. യുഎഇയില്‍ നിന്നും ജൂണ്‍ 26 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ്

4.ഖത്തറില്‍ നിന്നും ജൂണ്‍ 26ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ്

5. ദുബായില്‍ നിന്നും ജൂണ്‍ 26 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ്

6.സൗദിയില്‍ നിന്നും 17/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 53വയസുള്ള തൃക്കുന്നപ്പുഴ സ്വദേശി

7.അബുദാബിയില്‍ നിന്നും 26/6ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് വീട്ടില്‍ നിക്ഷണത്തില്‍ ആയിരുന്ന മാരാരിക്കുളം സ്വദേശിയായ യുവാവ്

8.ബഹറിനില്‍ നിന്നും 25/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കുമാരപുരം സ്വദേശിയായ യുവാവ്

9.മസ്‌കറ്റില്‍ നിന്നും 28/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പള്ളിപ്പാട് സ്വദേശിയായ യുവാവ്

10.ഒമാനില്‍ നിന്നും 19/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മാന്നാര്‍ സ്വദേശിയായ യുവാവ്

11&12 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ നൂറനാട് ഐ ടി ബിപി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍

13ീേ18 ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിനിയായ ഗര്‍ഭിണിയുടെ ആറ് ബന്ധുക്കള്‍ (2കുട്ടികള്‍ ഉള്‍പ്പെടെ )

19.എഴുപുന്നയിലെ സീഫുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന 49 വയസ്സുള്ള പുളിങ്കുന്ന് സ്വദേശി

20.ചെല്ലാനം ഹാര്‍ബറില്‍ ജോലി ചെയ്യുന്ന പട്ടണക്കാട് സ്വദേശിയായ യുവാവ് .

21.സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയായ മല്‍സ്യകച്ചവടക്കാരന്റെ ബന്ധുവായ 46 വയസുള്ള ഭരണിക്കാവ് സ്വദേശി

22.കുറത്തികാട് സ്വദേശി മല്‍സ്യം എടുത്തിരുന്ന കായംകുളം മാര്‍ക്കറ്റിലെ മല്‍സ്യകച്ചവടക്കാരനായ 55 വയസുള്ള കായംകുളം സ്വദേശി

  • ഭാര്യയുടെ വീടിന് സമീപം യുവാവ് കാറിനുള്ളില്‍ മരിച്ചനിലയില്‍, തലയിലും ചെവിയിലും രക്തം; ദുരൂഹത
  • അമ്മയുടെ സെല്‍ഫിക്കിടെ തിരയില്‍പ്പെട്ട് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
  • കടലില്‍ നിന്ന് അമ്മയുടെ സെല്‍ഫി, മകനെ തിരയെടുത്തു; കാണാതായത് രണ്ടര വയസുകാരനെ
  • ‘നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും,ഞാൻ മരിച്ചാൽ കുഴപ്പമില്ലെന്ന് അറിയാം
  • 101 പവനും കാറും ചോദിച്ച് കാമുകൻ വിവാഹം ഒഴിവാക്കി..! മനംനൊന്ത് 21കാരി ജീവനൊടുക്കി; 7വര്‍ഷത്തെ പ്രണയം
  • കൊവിഡ് മുക്തി നേടിയവര്‍ക്ക് വീണ്ടും രോഗബാധ, ആശങ്ക., പോംവഴി ഒന്നു മാത്രം..!!
  • ഓഖിയിൽ വീട് പോയി, കൊവിഡിൽ സിനിമയും! മീൻ വിറ്റ് ‘ആക്ഷന്‍ ഹീറോ ബിജു’വിലെ വയർലെസ് കളളൻ കോബ്ര
  • ആലപ്പുഴയില്‍ കൊവിഡ് രോഗികള്‍ കുതിക്കുന്നു; ഒറ്റ ദിവസം 200ന് മുകളില്‍ കേസുകള്‍, ആശങ്ക ഒഴിയുന്നില്ല
  • കരുവാറ്റ ബാങ്ക് കവര്‍ച്ച; ഗ്യാസ് സിലിണ്ടറുമായി പിക്കപ്പ് വാനിലെത്തി, തമിഴ്‌നാട്ടില്‍ നിന്നെന്ന് സൂചന
  • ആലപ്പുഴയില്‍ ഇന്ന് 78 പേര്‍ക്ക് കൊവിഡ്, 76 കേസുകളും സമ്പര്‍ക്കത്തിലൂടെ, ജില്ലയില്‍ 1519 രോഗികള്‍
  • ആലപ്പുഴയില്‍ ഇന്ന് 221 പേര്‍ക്ക് കൊവിഡ്: 200 പേര്‍ക്കും സമ്പര്‍ക്കം, ജില്ലയില്‍ 1573 രോഗികള്‍
  • കുട്ടനാട്ടില്‍ അടിതുടങ്ങി ജോസും ജോസഫും; ‘പാലാ’ ആശങ്കയും മുന്നില്‍’, സീറ്റ് കോണ്‍ഗ്രസ് എറ്റെടുക്കുമോ?
  • ആലപ്പുഴയില്‍ 131 പേര്‍ക്ക് കൊവിഡ്: 116 കേസുകളും സമ്പര്‍ക്കത്തില്‍, ആകെ 1388 പേര്‍ ചികിത്സയില്‍

[ad_2]

Source link

LEAVE A REPLY

Please enter your comment!
Please enter your name here