വലിയ വിപത്ത് ഒഴിവാക്കിയത് മാസ്‌ക് ; ആലപ്പുഴയിലെ ജനകീയ ലാബില്‍ എത്തിയ ആര്‍ക്കും കൊവിഡില്ല
ആലപ്പുഴ: ജനകീയ ലാബിലെ നാല് ജീവനക്കാര്‍ക്ക് ജൂലൈ 16 ആയിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ലാബിലെത്തിയ എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ലാബില്‍ വന്ന് പോയ രണ്ടായിരത്തോളം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. കാരണം ഇവര്‍ എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു. 2123 പേരാണ് ലാബുമായി ബന്ധപ്പെട്ട് സമ്പര്‍ക്കതിലേര്‍പ്പെട്ടത്. എന്നാല്‍ ഇവിടെ എത്തുന്നവരോട് നിര്‍ബന്ധമായും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിനാലാണ്Source link