Advertisement



അബുദാബി: എയര്‍ ഇന്ത്യയുടെ അന്യായമായ വിമാന ടിക്കറ്റ് വര്‍ധനയ്ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് യു.എ-ഇ കമ്മറ്റി മാര്‍ച്ച് 24ന് തിരുവനന്തപുരം വിമാനത്താവളം ഉപരോധിക്കും. മറ്റ് മേഖലകളിലേയ്ക്കുള്ള വിമാനക്കൂലി കുറച്ചിച്ചും എയര്‍ ഇന്ത്യ ഗള്‍ഫിലേയ്ക്കും തിരിച്ചും ഉള്ള വിമാനക്കൂലി കുറച്ചിട്ടില്ല. മറ്റ് വിമാനകമ്പനികളെ അപേക്ഷിച്ച് വന്‍ തികയാണ് എയര്‍ ഇന്ത്യ ഈ മേഖലയില്‍ യാത്രാക്കൂലിയായി ഈടാക്കുന്നത്.ഗള്‍ഫില്‍ നിന്ന് നിരന്തരം



Source link

LEAVE A REPLY

Please enter your comment!
Please enter your name here