Advertisement



മനാമ: ബഹറിനിലെ ബുധയ്യയില്‍ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല ചോമത്തറ എളിമണ്ണില്‍ മാധവന്‍ മഹേശന്‍ (51) ആണ് മരിച്ചത്.താമസിച്ചിരുന്ന ഫ്ലാറ്റിന്റെ അടുക്കളയില്‍ ബോധമില്ലാതെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മാധവനെ കൂടെ താമസിക്കുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ നേരത്തെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.കഴിഞ്ഞ 25 വര്‍ഷമായി ബഹറിനില്‍ പെയിന്റ് തൊഴിലാളിയായി ജോലി നോക്കുകയായിരുന്ന മാധവന്‍ ഇതുവരെ മൂന്നുതവണ



Source link

LEAVE A REPLY

Please enter your comment!
Please enter your name here