Advertisement



ദുബൈ: സൗദി അറേബ്യയില്‍ വിവിധ സ്ഥാപനങ്ങളില്‍ സൗദിവല്ക്കരണം സര്‍ക്കാര്‍ ശക്തമാക്കുകയാണ്. ഇത് കാരണം ആയിരക്കണക്കിന് മലയാളികള്‍ക്കും മറുനാട്ടുകാര്‍ക്കും ജോലി നഷ്ടമാവുകയാണ്. സൗദിവല്കരണത്തിന്റെ ഭാഗമായി ഫിബ്രവരി 21 ശനിയാഴ്ച മുതല്‍ സൗദി അറേബ്യയിലെ ജ്വല്ലറികളില്‍ വിദേശികളെ ജോലിയ്ക്ക് നിയമിയ്ക്കാന്‍ പാടില്ലെന്ന നിബന്ധ നിലവില്‍ വന്നു. ഇത് കാരണ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പകുതിയിലേറെ ജ്വല്ലറികളും അടഞ്ഞുകിടന്നു. ജ്വല്ലറികളില്‍



Source link

LEAVE A REPLY

Please enter your comment!
Please enter your name here