മടങ്ങിയെത്തുന്നവരെ സ്വീകരിക്കാന്‍ രാപ്പകലില്ലാതെ അധ്വാനിച്ച് ആലപ്പുഴയിലെ പഞ്ചായത്തുകള്‍
ആലപ്പുഴ: ലോക്ക്ഡൗണ്‍ ഇളവിന് ശേഷം നാട്ടിലേയ്ക്ക് തിരികെ എത്തുന്നവര്‍ക്ക് സുരക്ഷിത വാസം ഉറപ്പിക്കാന്‍ രാപ്പകല്‍ അധ്വാനിക്കുകയാണ് ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തുന്നവരുടെ പാസ്സിനുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറിമാരുടെ ലോഗിനില്‍ ലഭ്യമായാലുടന്‍ ആ വ്യക്തിയുടെ വീട് ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്ന് പരിശോധിച്ച് അറ്റാച്ച്ഡ് ബാത്തറും ഉള്‍പ്പെടെ ഹോം കാറന്റയിന് സൗകര്യമുണ്ടോ എന്ന്Source link