Advertisement




റാന്നി:  കരികുളം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ രാത്രികാല പരിശോധന നടത്തമ്പോൾ ഇരുചക്ര വാഹനത്തിൽ നാടൻ തോക്കുമായെത്തി ഭീക്ഷണിപ്പെടുത്തിയ കേസിലെ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ. ഇടമുറി പുള്ളിക്കല്ല് തോമസ് മാത്യു(ബേബിച്ചൻ56) പിടിയിലായി.ഇന്നലെ ഉച്ചയോടെ അത്തിക്കയത്തിന് സമീപത്തു നിന്നുമാണ് പിടിയിലായത്. അഞ്ചു പ്രതികളിൽ മൂന്നു പേരെ അന്നു തന്നെ പിടിച്ചിരുന്നു. ഇനിയും രഞ്ചതോമസ് എന്ന പ്രതിയെ



Source link

LEAVE A REPLY

Please enter your comment!
Please enter your name here