Advertisement




അമ്പലപ്പുഴ: ദേശീയപാതയിൽ മഴയിൽ അപകടക്കുഴികൾ നിറഞ്ഞതോടെ ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ജർമൻ സാങ്കേതിക വിദ്യയിൽ പുനർനിർമിച്ച പുറക്കാട് മുതൽ പാതിരപ്പള്ളി വരെയുള്ള ദേശീയപാതയിൽ നിരവധി സ്ഥലങ്ങളിൽ കുഴികളുണ്ട്. മഴപെയ്യുമ്പോൾ വെള്ളം കെട്ടിനിന്ന് കുഴി കാണാനാകാതെ അപകടങ്ങളുണ്ടാകും. പച്ചക്കറി കൃഷിക്കൊപ്പം ഇടവിളയായി രസത്തിന് കഞ്ചാവ് ചെടിയും വളര്‍ത്തി; അഞ്ചുമാസം കൊണ്ട് ആറടി ഉയരം!! രാത്രിസമയത്തും അപകടങ്ങൾക്ക് സാധ്യതയേറെയാണ്.



Source link

LEAVE A REPLY

Please enter your comment!
Please enter your name here