Advertisement



വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ കേരള അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്തുമസ്-പുതവത്സരാഘോഷങ്ങള്‍ സീറ്റിലില്‍ നടന്നു. പ്രസിഡന്റ് പി.എം മാത്യു ചടങ്ങില്‍ സ്വാഗതമാശംസിച്ചു.റവ.ഫാദര്‍ റജി ഫിലിപ് ക്രിസ്തുമസ് സന്ദേശം നല്‍കി. സുനാമി ദുരന്തത്തില്‍ പെട്ടവരോടുള്ള ആദരസൂചകമായി ചടങ്ങില്‍ ഒരു മിനിറ്റ് മൗനമാചരിച്ചു.ആഘോഷങ്ങളോടനുബന്ധിച്ചു വിവിധ കലാപരിപാടികളും നടന്നു. മാര്‍ത്തോമാ ചര്‍ച്ച് ക്വയര്‍ അവതരിപ്പിച്ച ക്രിസ്തുമസ് ഗാനങ്ങളും ജോജോ ചാലിശേരിയും സംഘവുമവതരിപ്പിച്ച കോമഡി ഷോയും സന്തോഷ്



Source link

LEAVE A REPLY

Please enter your comment!
Please enter your name here