Advertisement




പത്തനംതിട്ട; അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം പുകയുന്നതിനിടെ പത്തനംതിട്ട ജില്ലയിലെ കോന്നിക്കടുത്തുള്ള ‘ചൈനാമുക്ക്’ ആണ് പെട്ടിരിക്കുന്നത്. സ്ഥലത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രംഗത്തെത്തിയതോടെ ‘ചൈനാമുക്കിന്റെ’ കഷ്ടകാലവും തുടങ്ങിയത്. യുഡിഎഫിനാണ് പഞ്ചായത്ത് ഭരണം. സംഭവം ഇങ്ങനെ ചൈനയ്ക്കെതിരെ അമർഷം പൂണ്ട് ചൈനയുടെ പതാക കത്തിച്ചതിന് ശേഷമായിരുന്നു വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിള ഇത്



Source link

LEAVE A REPLY

Please enter your comment!
Please enter your name here