ഇതര സംസ്ഥാനത്തു നിന്നും വൻ തോതിൽ പഴകിയ മത്സ്യങ്ങളെത്തുന്നു; ചേർത്തലയിൽ ഉപയോഗയോഗ്യമല്ലാത്ത 300 കിലോ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു!!
ആലപ്പുഴ: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ഉപയോഗയോഗ്യമല്ലാത്ത പഴകിയ മത്സ്യങ്ങൾ ധാരാളമായി വിൽപ്പനയ്ക്കെത്തുന്നു. ചേർത്തല നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡ് നഗരസഭാ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ ഭക്ഷ്യയോഗ്യമല്ലാത്ത 300 കിലോയോളം പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ യുവാവ് കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; വിവാഹ ശേഷം യുവതിയുടെ പരാതിSource link