Advertisement




ഹരിപ്പാട്: സുനാമിയിൽ ഏറെ ജീവനും ജീവിതവും പൊഴിഞ്ഞ ആറാട്ടുപുഴ, വലിയഴീക്കൽ തീരദേശമേഖലയിൽ കടൽക്ഷോഭത്തിന് അറുതിയില്ല. നല്ലാണിക്കലിലെ താത്കാലിക ദുരിതാശ്വാസ ക്യാമ്പ് കളക്ടർ ഡോ അദീല അബ്ദുള്ള സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്താനായി കളക്ടർ എത്തിയത്. രൂക്ഷമായ കടലേറ്റത്തെത്തുടർന്നാണ് ക്യാമ്പ് ആരംഭിച്ചത്. Read More:മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; രണ്ട് എംഎൽഎമാർ കോൺഗ്രസിലേക്ക്, സർക്കാരിന് അനുകൂലമായി



Source link

LEAVE A REPLY

Please enter your comment!
Please enter your name here